Breaking

Wednesday, March 13, 2019

മോദിയുടെ മന്‍ കി ബാത്ത് പരിപാടി വന്‍പരാജയം; തിരുവനന്തപുരത്ത് ഒരു ശ്രോതാവ് പോലുമില്ല; ഓള്‍ ഇന്ത്യാ റേഡിയോയുടെ കണക്കുകള്‍ പുറത്ത്

ഹിന്ദിയിലും പ്രദേശിക ഭാഷയിലും ഈ പരിപാടിയുടെ ശ്രാതാക്കളുടെ എണ്ണം കുറഞ്ഞുവരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഹിന്ദിയില്‍ സംപ്രേക്ഷണം ചെയ്ത് മന്‍ കി ബാത്തിന് പാറ്റ്‌നയിലാണ് ഏറ്റവും കൂടുതല്‍ ശ്രോതാക്കള്‍ ഉണ്ടായത്. എന്നാല്‍ തിരുവനന്തപുരത്ത് ഈ പരിപാടിക്ക് ശ്രോതാക്കള്‍ ഇല്ല

The post മോദിയുടെ മന്‍ കി ബാത്ത് പരിപാടി വന്‍പരാജയം; തിരുവനന്തപുരത്ത് ഒരു ശ്രോതാവ് പോലുമില്ല; ഓള്‍ ഇന്ത്യാ റേഡിയോയുടെ കണക്കുകള്‍ പുറത്ത് appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2HexJUF
via IFTTT