Breaking

Wednesday, March 13, 2019

ബംഗാളിൽ കോൺഗ്രസിന് ഞെട്ടൽ! മുൻ കേന്ദ്ര മന്ത്രിയുടെ ഭാര്യ പാർട്ടി വിടുന്നു.. ബിജെപിയിലേക്കെന്ന് സൂചന

ദില്ലി: പാര്‍ട്ടി ദുര്‍ബലമായിരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ചെറുകക്ഷികളുമായി സഖ്യമുണ്ടാക്കിയാണ് ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയെ കോണ്‍ഗ്രസ് നേരിടുന്നത്. പശ്ചിമ ബംഗാളില്‍ മുന്‍ ഭരണകക്ഷിയായ സിപിഎമ്മുമായാണ് കോണ്‍ഗ്രസ് ധാരണ ഉണ്ടാക്കിയിരിക്കുന്നത്. എന്നാല്‍ ഈ കൂട്ടുകെട്ട് കോണ്‍ഗ്രസിനോ സിപിഎമ്മിനോ വലിയ ഗുണണമൊന്നും പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കില്ല എന്നാണ് സര്‍വ്വേ ഫലങ്ങള്‍ പറയുന്നത്. മാത്രമല്ല സിപിഎമ്മിന് കൈ കൊടുക്കാനുളള തീരുമാനത്തില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന

from Oneindia.in - thatsMalayalam News https://ift.tt/2HuDRHx
via IFTTT