Breaking

Wednesday, March 13, 2019

2019 ലോക്‌സഭ തിരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടികയില്‍ നിങ്ങളുടെ പേര് ചേര്‍ത്തിട്ടുണ്ടോയെന്ന് എങ്ങനെ പരിശോധിക്കാം

ദില്ലി: 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഇനി വോട്ടര്‍ പട്ടികയില്‍ നിങ്ങളുടെ പേരുണ്ടോയെന്ന് പരിശോധിച്ച് വോട്ട് ചെയ്യാന്‍ തയ്യാറെടുക്കേണ്ട സമയമാണ്. വോട്ടര്‍ പട്ടികയില്‍ നിങ്ങളുടെ പേരുണ്ടോയെന്ന് പരിശോധിക്കുന്നതിലൂടെ നിങ്ങളുടെ ഇതുവരെയുള്ള എല്ലാ വിശദാംശങ്ങളും കൃത്യമാണെന്ന് ഉറപ്പു വരുത്താനുള്ള അവസരവും ലഭിക്കുന്നു. നിങ്ങള്‍ക്ക് വോട്ട് രേഖപ്പെടുത്തേണ്ട കേന്ദ്രമേതാണെന്നും ഇതു വഴി അറിയാം. കോപ്പിയടിക്കാൻ അനുവദിച്ചില്ല;ഓപ്പൺ സ്കൂൾ

from Oneindia.in - thatsMalayalam News https://ift.tt/2Hf3jS5
via IFTTT