Breaking

Saturday, January 19, 2019

വിടി രമയെ ആശുപത്രിയിലേക്ക് മാറ്റി; ബിജെപിയുടെ നിരാഹാര സമരം ഏറ്റെടുത്ത് പ്രമുഖ നേതാവ്‌

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരം നടത്തുന്ന മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ വിടി രമയെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ പത്ത് ദിവസമായി നിരാഹാരം കിടക്കുന്ന രമയുടെ ആരോഗ്യ നില വഷളായതിനെതുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. രമയ്ക്ക് പകരം പികെ കൃഷ്ണദാസ് നിരാഹാരം തുടങ്ങും. ശബരിമല യുവതീ പ്രവേശനത്തിനെതിരെ കഴിഞ്ഞ 47 ദിവസങ്ങളായി തുടരുന്ന നിരാഹാര സമരം ഇരുപതാം

from Oneindia.in - thatsMalayalam News http://bit.ly/2MhkVfT
via IFTTT