Breaking

Saturday, January 19, 2019

നീലച്ചിത്ര നടിക്കൊപ്പം അമേരിക്കയിലെ ആഢംബര ഹോട്ടലിൽ രാഹുൽ ഗാന്ധി? വ്യാജ പ്രചാരണം കൊഴുക്കുന്നു

ദില്ലി: തെരഞ്ഞെടുപ്പ് അടുത്തതോടെ സോഷ്യല്‍ മീഡിയയില്‍ പ്രചാരണങ്ങള്‍ കൊഴുത്ത് തുടങ്ങി. രാഹുല്‍ ഗാന്ധിയേയും നരേന്ദ്ര മോദിയേയും പുകഴ്ത്തിയും കരിവാരി തേച്ചും പല തരത്തിലുളള പ്രചാരണങ്ങളും നടക്കുന്നു. സത്യമേത് നുണയേത് എന്ന തിരിച്ചറിയുക പോലും അസാധ്യമാണ് പലപ്പോഴും. യുഎഇ സന്ദര്‍ശനത്തിന് എത്തിയ രാഹുല്‍ ഗാന്ധി 1.37 ലക്ഷം രൂപ വില വരുന്ന ഭക്ഷണം കഴിച്ചെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷനെതിരെ പുറത്ത്

from Oneindia.in - thatsMalayalam News http://bit.ly/2sBYkl4
via IFTTT