Breaking

Saturday, January 19, 2019

ടാര്‍ഗറ്റ് തികയ്ക്കാന്‍ കഴി‍ഞ്ഞില്ല, ജീവനക്കാരെ കൊണ്ട് മൂത്രം കുടിപ്പിച്ചും കൂറയെ തീറ്റിച്ചും ചൈനീസ് കമ്പനി

ബെയ്ജിങ്: മാസവാസന ടാര്‍ഗറ്റ് തികയ്ക്കാന്‍ ജീവനക്കാര്‍ക്ക് കമ്പനികള്‍ സമ്മര്‍ദം ചെലുത്തും. എന്നാല്‍ ചൈനയിലെ കമ്പനികള്‍ സ്ഥിതി രൂക്ഷമാണ്. ഇത് ചൈനയെ സംബന്ധിച്ച് വാര്‍ത്തയേ അല്ല. ജീവനക്കാരെ ടാര്‍ഗറ്റ് തികയ്ക്കാത്തതിന്‍റെ പേരില്‍ മൂത്രം കുടിപ്പിക്കുകയും കൂറയെ തീറ്റിപ്പിക്കുകയും ചെയ്തതാണ് പുതിയ വാര്‍ത്ത. സമാനരീതിയില്‍ മൂട്ടിലിഴയുന്ന ജീവനക്കാരുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായിരുന്നു. മലകയറിയ യുവതികളുടെ പട്ടികയിൽ ബിന്ദു-കനകദുർഗ്ഗ-മഞ്ജു

from Oneindia.in - thatsMalayalam News http://bit.ly/2szUAAs
via IFTTT