Breaking

Wednesday, December 5, 2018

പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകത്തില്‍ മൗനം പാലിച്ച് യോഗി ആദിത്യനാഥ്; ഗോവധത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം

ബുലന്ദ്ശഹറിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി ചേര്‍ന്ന യോഗത്തില്‍ ഗോവധത്തിന് എതിരെ കര്‍ശന നടപടി സ്വീകരിക്കണം എന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

The post പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകത്തില്‍ മൗനം പാലിച്ച് യോഗി ആദിത്യനാഥ്; ഗോവധത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2KUREa6
via IFTTT