Breaking

Wednesday, December 5, 2018

ഓസ്‌ട്രേലിയന്‍ പര്യടനം: വിജയം മാത്രം ലക്ഷ്യമിട്ട് ഇന്ത്യ നാളെ ഇറങ്ങും

അഡ്‌ലെയ്ഡ്: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരക്ക് നാളെ അഡ്‌ലെയ്ഡില്‍ തുടക്കമാകും. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര നേടിയാല്‍ അത് ഇന്ത്യക്ക് ചരിത്ര നേട്ടമായിരിക്കും. ഇന്ത്യയുടെ സ്വപ്‌നനേട്ടത്തിന് ഇതൊരു സുവര്‍ണാവസരമാണ്. ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഒരു ടെസ്റ്റ് പരമ്പരപോലും ഇന്ത്യക്ക് ഇതുവരെ സ്വന്തമാക്കാനായിട്ടില്ല. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള മികച്ച ബാറ്റിംഗ് നിരയുടെ കരുത്ത് ഇന്ത്യക്ക് മുതല്‍ കൂട്ടാണ്. ഓസ്‌ട്രേലിയക്കെതിരെ 1000 റണ്‍സ് തികയാന്‍ കോഹ്‌ലിക്ക് ചുരുങ്ങിയ റണ്‍സ് കൂടി നേടിയാല്‍ മതി. ഏറ്റവും മികച്ച ബൗളിംഗ് നിരയും ഓസീസിനെ […]

The post ഓസ്‌ട്രേലിയന്‍ പര്യടനം: വിജയം മാത്രം ലക്ഷ്യമിട്ട് ഇന്ത്യ നാളെ ഇറങ്ങും appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2BSWamJ
via IFTTT