Breaking

Saturday, December 1, 2018

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് എച്ച് ഡബ്ല്യു ബുഷ് അന്തരിച്ചു; ഒരു യുഗത്തിന് അന്ത്യം

വാഷിങ്ടണ്‍: അമേരിക്കയുടെ 41-ാം പ്രസിഡന്റ് ആയിരുന്നു ജോര്‍ജ്ജ് എച്ച് ഡബ്ല്യു ബുഷ് അന്തരിച്ചു. 94 വയസ്സായിരുന്നു. അമേരിക്കയുട 43-ാം പ്രസിഡന്റ് ആയിരുന്ന ജോര്‍ജ്ജ് ബുഷിന്റെ പിതാവാണ് ഇദ്ദേഹം. അമേരിക്കയുടെ വൈസ് പ്രസിഡന്റ് ആയും ബുഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇറാഖ് അധിനിവേശം കടന്നല്‍ക്കൂട്ടിലേക്ക് ഇഷ്ടികയെറിഞ്ഞതു പോലെയെന്ന് ട്രംപ്; ബുഷ് യഥാര്‍ത്ഥ ജീനിയസെന്ന് പരിഹാസം അമേരിക്കയെ ലോകപോലീസ് എന്ന് ഏറ്റവും രൂക്ഷമായി

from Oneindia.in - thatsMalayalam News https://ift.tt/2E4IzLn
via IFTTT