Breaking

Saturday, December 1, 2018

വത്തിക്കാന്‍ പോപ്പിന്‍റെ വേദിയില്‍ അപ്രതീക്ഷിത അതിഥി... അതിഥിക്കായി പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം!

വത്തിക്കാന്‍ സിറ്റി: പോപ്പിനു മുന്നില്‍ കളിചിരിയും കുസൃതിയുമായി എത്തിയ കുരുന്ന് കൗതുകമായി. കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കപ്പെടാറുള്ള മാര്‍പാപ്പയുടെ വേദിയിലാണ് അപ്രതീക്ഷിതമായി എത്തിയ അഞ്ചു വയസുകാരന്‍ കൗതുകമായത്. കുഞ്ഞിന്‍റെ വരവോടെ വേദിയും സദസും പോപ്പും ചിരി നിര്‍ത്തിയില്ല. ഇക്കഴിഞ്ഞ നവംബര്‍ 28നാണ് അഞ്ച് വയസുകാരനായ അര്‍ജന്‍റീന സ്വദേശിയായ കുഞ്ഞ് മാര്‍പാപ്പ പങ്കെടുക്കുന്ന വത്തിക്കാനിലെ വേദിയിലേക്ക് ഓടിക്കയറിയത്. പാർട്ടിക്കുളളിൽ മുറുമുറുപ്പ്,

from Oneindia.in - thatsMalayalam News https://ift.tt/2SkiQS7
via IFTTT