Breaking

Sunday, December 30, 2018

ബീഹാറില്‍ മഹാസഖ്യത്തിന് നിതീഷിന്റെ തിരിച്ചടി, ആര്‍എല്‍എസ്്പി ഉപാധ്യക്ഷന്‍ ജെഡിയുവില്‍!!

പട്‌ന: ബീഹാറില്‍ എന്‍ഡിഎയ്‌ക്കെതിരെ ശക്തമായ മഹാസഖ്യത്തിന് അപ്രതീക്ഷിത തിരിച്ചടി. യുപിഎയിലെ പ്രധാന കക്ഷിയായ ആര്‍എല്‍എസ്പിയുടെ വൈസ് പ്രസിഡന്റ് പാര്‍ട്ടി വിട്ടിരിക്കുകയാണ്. ഉപേന്ദ്ര കുശ്വാഹയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി യുപിഎയുടെ ഭാഗമായതിന് പിന്നാലെയാണ് ഇയാള്‍ പാര്‍ട്ടി വിട്ടിരിക്കുന്നത്. അതേസമയം ആര്‍എല്‍എസ്പിയെ പിളര്‍ത്താനാണ് ബിജെപി പരമാവധി ശ്രമിക്കുന്നത്. എന്നാല്‍ ഇപ്പോഴത്തെ നീക്കം നിതീഷ് കുമാറിന്റെ വിജയമായിട്ടാണ് കണക്കാക്കുന്നത്. എന്നാല്‍ മറുവശത്ത് മഹാസഖ്യം

from Oneindia.in - thatsMalayalam News http://bit.ly/2CEjfcT
via IFTTT