Breaking

Sunday, December 30, 2018

രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് അരവിന്ദ് കെജ്‌രിവാള്‍, സംസ്ഥാന തിരഞ്ഞെടുപ്പ് ഫലത്തെയും തള്ളി!!

ദില്ലി: കോണ്‍ഗ്രസുമായി സഖ്യമുണ്ടാവില്ലെന്ന് ഉറപ്പിച്ച് ആംആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍. മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേടിയ വിജയത്തെ തള്ളിയ കെജ്രിവാള്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ചിട്ടുണ്ട്. കോണ്‍ഗ്രസിനെയും ബിജെപിയെയും പൊതു ശത്രുവായി പ്രഖ്യാപിച്ച് മുന്നോട്ട് പോകാനാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളാണ് പ്രധാനമായും ആംആദ്മി പാര്‍ട്ടി ലക്ഷ്യമിടുന്നത്. എന്നാല്‍ ആംആദ്മി പാര്‍ട്ടി നീക്കം വലിയൊരു നേട്ടത്തെയാണ്

from Oneindia.in - thatsMalayalam News http://bit.ly/2TgjEru
via IFTTT