Breaking

Sunday, December 2, 2018

യുപിയില്‍ മഹാസഖ്യം വീഴും.... തന്ത്രമൊരുക്കി ബിജെപി.... യോഗിയും മോദിയും പ്രചാരണത്തിനില്ല

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ആത്മവിശ്വാസം വീണ്ടെടുത്ത് ബിജെപി. ഇത്തവണ മഹാസഖ്യത്തിനെ ഒതുക്കാനുള്ള വിദ്യയാണ് അവര്‍ കരണ്ടെത്തിയിരിക്കുന്നത്. ഇത് ഫലം കാണുമെന്നാണ് വ്യക്തമാകുന്നത്. ഇത്തവണ പ്രചാരണത്തിനും മറ്റ് കാര്യങ്ങള്‍ക്കുമുള്ള ചുമതല മറ്റൊരു നേതാവിനാണ് ബിജെപി നല്‍കിയിരിക്കുന്നത്. സമാജ്‌വാദി പാര്‍ട്ടിയുടെ വിമതന്‍ ശിവപാല്‍ യാദവിനെയും രഘുരാജ് പ്രതാപ് സിംഗിനെയും ഉപയോഗിച്ചുള്ള പുതിയ തന്ത്രമാണ് ബിജെപി ഒരുക്കുന്നത്. ഇവര്‍ ബിജെപിയുമായി അടുക്കുന്നുവെന്ന സൂചനയാണ്

from Oneindia.in - thatsMalayalam News https://ift.tt/2EcppmG
via IFTTT