Breaking

Sunday, December 2, 2018

മദ്യപാനികൾക്ക് സന്തോഷവാർത്ത; വിദേശ മദ്യത്തിന് ഞായറാഴ്ച മുതൽ വില കുറയും, എക്സൈസ് തീരുവ കുറച്ചു!!

തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് ഫണ്ട് ശേഖരിക്കുന്നതിനു വേണ്ടി എക്സൈസ് വിദേശ മദ്യത്തിന് ചുമത്തിയ അധിക നിരക്ക് എടുത്തു കളഞ്ഞു. ഇതോടെ വിദേശ മദ്യത്തിന്റെ വില കുറയും. പ്രളയക്കെടുതി നേരിടുന്നതിനായി പണം കണ്ടെത്താനായി പ്രത്യേക മന്ത്രിസഭായോഗം മദ്യത്തിന്റെ എക്‌സൈസ് തീരുവ കൂട്ടാന്‍ തീരുമാനമെടുത്തിരുന്നു. നവംബര്‍ 30 വരെയായിരുന്നു അതിന്റെ കാലാവധി. യുപിഎ സര്‍ക്കാരിന്റെ കാലത്തും സര്‍ജിക്കല്‍ സ്‌ട്രൈക്കുണ്ടായി.... വെളിപ്പെടുത്തലുമായി

from Oneindia.in - thatsMalayalam News https://ift.tt/2SncEsn
via IFTTT