Breaking

Thursday, December 6, 2018

വയനാട് പിടിക്കാന്‍ സികെ ജാനുവിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കും?; സീറ്റ് വിട്ടുനല്‍കാമെന്ന് സിപിഐ

ബത്തേരി: സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറ്റവും നിര്‍ണ്ണായകമായ ഒരു സമയത്താണ് ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കികൊണ്ട് ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സികെ ജാനു എന്‍ഡിഎ വിട്ടത്. പാര്‍ട്ടിയോട് അകന്ന് നില്‍കുന്ന ദളിത്-ആദിവാസി വിഭാങ്ങളുടെ പിന്തുണ ലക്ഷ്യമിടുന്ന ബിജെപിക്ക് സികെ ജാനുവിന്റെ മുന്നണി വിടല്‍ ചെറുതല്ലാത്ത ക്ഷീണമാണ് ഉണ്ടാക്കിയത്. മുന്നണിയിലെ ഒരു കക്ഷിയെന്ന പരിഗണന നല്‍കാതിരുന്നതും നേരത്തെ നല്‍കിയ

from Oneindia.in - thatsMalayalam News https://ift.tt/2QcfiVg
via IFTTT