ന്യൂഡല്‍ഹി: തെലുങ്കാന, രാജസ്ഥാന് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഇന്നു നടക്കും. രാജസ്ഥാനില്‍ 199 മണ്ഡലങ്ങളിലും തെലുങ്കാനയില്‍ 119 മണ്ഡലങ്ങളിലുമാണു വോട്ടെടുപ്പ്.
രാജസ്ഥാനില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസിനാണു മുന്‍തൂക്കം പ്രവചിക്കുന്നത്.
തെലുങ്കാനയില്‍ ഭരണകക്ഷിയായ ടിആര്‍എസിനെതിരേ കോണ്‍ഗ്രസ്, ടിഡിപി, ടിജെഎസ്, സിപിഐ കക്ഷികള്‍ മുന്നണിയായി മത്സരിക്കുന്നു.
from Anweshanam | The Latest News From India https://ift.tt/2PnWgWP
via IFTTT