Breaking

Thursday, December 6, 2018

രാജസ്ഥാന്‍ നാളെ ബൂത്തിലേക്ക്.. നെഞ്ചിടിപ്പേറി ബിജെപി.. പ്രതീക്ഷയില്‍ കോണ്‍ഗ്രസ്.. സാഹചര്യം ഇങ്ങനെ

ജയ്പൂര്‍: വെള്ളിയാഴ്ചയാണ് രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ്. അവസാന വട്ട പ്രചരണത്തിലാണ് കോണ്‍ഗ്രസും ബിജെപിയും.1993 ന് ശേഷം ഒരു പാര്‍ട്ടിക്കും ഭരണ തുടര്‍ച്ച നല്‍കാത്ത സംസ്ഥാനം. അതുകൊണ്ട് തന്നെ ഇത്തവണ തങ്ങള്‍ക്ക് അനുകൂലമാണ് കാര്യങ്ങളെന്ന ഉറച്ച പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ഇത്തവണ വന്‍ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് വിജയിക്കുകയെന്നാണ് സര്‍വ്വേ ഫലങ്ങളെല്ലാം സൂചിപ്പിച്ചിരിക്കുന്നത്. രാജസ്ഥാനില്‍ ബിജെപി അട്ടിമറി വിജയം നേടിയേക്കും!

from Oneindia.in - thatsMalayalam News https://ift.tt/2RxG5YO
via IFTTT