Breaking

Sunday, December 30, 2018

കേരളത്തിലെ മത്സ്യത്തൊഴിലാളികളെ നൊബേൽ സമ്മാനത്തിന് ശുപാർശ ചെയ്യുമെന്ന് ശശി തരൂർ എംപി

ദില്ലി: കേരളത്തിലെ മത്സ്യത്തൊഴിലാളികളെ നൊബേൽ സമ്മാനത്തിന് ശുപാർശ ചെയ്യുമെന്ന് ശശി തരൂർ എംപി. കേരളത്തിലെ പ്രളയത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തിയ രക്ഷാപ്രവർത്തനം ചൂണ്ടിക്കാട്ടിയാണ് ശുപാർശ. സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് പുറത്ത് നിന്നുള്ള എൻട്രി എന്ന നിലയിലായിരിക്കും ശുപാർശയെന്നും വ്യക്തമാക്കി. നൂറ്റാണ്ടിലെ ഏറ്റവവും വലിയ പ്രളയം കേരളത്തിൽ സംഹാര താണ്ഡവമാടിയപ്പോൾ പ്രശംസനീയമായ സേവനമാണ് മത്സ്യത്തൊഴിലാളികൾ കാഴ്ച വച്ചത്. സേനാ വിഭാഗങ്ങൾക്ക്

from Oneindia.in - thatsMalayalam News http://bit.ly/2Tgk69a
via IFTTT