Breaking

Sunday, December 30, 2018

രഹ്ന ഫാത്തിമ സിപിഎം പടച്ച് വിട്ട അഭിസാരിക, അധിക്ഷേപവുമായി ലീഗ് നേതാവ് കെപിഎ മജീദ്

മലപ്പുറം: ശബരിമല ദര്‍ശനത്തിന് ശ്രമിച്ചതിന്റെ പേരില്‍ വിവാദത്തിലായ നടിയും മോഡലും ആക്ടിവിസ്റ്റുമായ രഹ്ന ഫാത്തിമയെ അധിക്ഷേപിച്ച് മുസ്ലീം ലീഗ് നേതാവ് കെപിഎ മജീദ്. സിപിഎം പടച്ച് വിട്ട അഭിസാരികയാണ് രഹ്ന ഫാത്തിമയെന്ന് കെപിഎ മജീദ് ആക്ഷേപിച്ചു. ശബരിമലയിലേക്ക് പോകാനുളള രഹ്ന ഫാത്തിമയുടെ ശ്രമത്തിന് പിന്നിലെ ലക്ഷ്യം ശബരിമലയില്‍ വര്‍ഗീയത പടര്‍ത്തുകയായിരുന്നുവെന്നും കെപിഎ മജീദ് ആരോപിച്ചു. ചുംബന സമരത്തിലും

from Oneindia.in - thatsMalayalam News http://bit.ly/2CGjwfI
via IFTTT