Breaking

Saturday, December 8, 2018

'ഇരുമുടിക്കെട്ട് തട്ടിപ്പറിയ്ക്കാന്‍ പോലീസ് ശ്രമിച്ചു!!! ജീവൻ കൊടുത്തും ഇരുമുടിക്കെട്ട് സംരക്ഷിച്ചു'

തിരുവനന്തപുരം: 22 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പുറത്തിറങ്ങിയിരിക്കുകയാണ്. സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച സംഭവത്തില്‍ വധശ്രമത്തിനും ഗൂഢാലോചനയ്ക്കും സുരേന്ദ്രനെതിരെ എടുത്ത കേസില്‍ ഹൈക്കോടതിയില്‍ നിന്നാണ് ജാമ്യം ലഭിച്ചത്. ജാമ്യം കിട്ടിയിട്ടും സുരേന്ദ്രനെ വെറുതേ വിടാതെ ട്രോളന്‍മാര്‍!!! 'കേസു രേന്ദ്രന്‍' ഇനി എങ്ങനെ പോകും! ജയില്‍ മോചിതനായ സുരേന്ദ്രന് ബിജെപി

from Oneindia.in - thatsMalayalam News https://ift.tt/2rqNduw
via IFTTT