Breaking

Saturday, December 8, 2018

കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 11 മരണം; നിരവധി പേർക്ക് പരിക്ക്, മരണസംഖ്യ ഉയരാൻ സാധ്യത

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ബസ് അപകടത്തിൽ 11 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്ക്. ലോറനിൽ നിന്നും പൂഞ്ചിലേക്ക് പോവുകയായിരുന്നു ബസ്. ശ്രീനഗറിൽ നിന്നും 175 കിലോമാറ്ററോളം അകലെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരുക്കേറ്റവരെ മാൻഡിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദുർഘടമായ പാതയിലൂടെയുള്ള യാത്രക്കിടെ ബസ് തെന്നിമാറിയാണ് അപകടം ഉണ്ടായത്. ഇടുങ്ങിയ വളവിൽവെച്ച് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. {image-kashmir-1544253123.jpg

from Oneindia.in - thatsMalayalam News https://ift.tt/2G2HJAf
via IFTTT