Breaking

Thursday, December 6, 2018

മനോഹര്‍ പരീക്കറിന്‍റെ ആരോഗ്യനിലയെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കണെമന്ന് ബോംബെ ഹൈക്കോടതി.. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം

മുംബൈ: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്‍റെ ആരോഗ്യനിലയെന്തെന്ന് അറിയിക്കണമെന്ന് ബോംബെ ഹൈക്കോടതി ഗോവ സര്‍ക്കാറിനോട് ആവ്ശ്യപ്പെട്ടു.സംസ്ഥാന ചീഫ് സെക്രട്ടറിയോടാണ് കോടതി ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്‍റെ ആരോഗ്യ നിലയെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടത്.ബാങ്ക് ജീവനക്കാരന്റെ ആത്മഹത്യ: അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി, ആരോപവിധേയനായ സി പി എം നേതാവ് ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജിവെച്ചുപരീക്കറിനെ

from Oneindia.in - thatsMalayalam News https://ift.tt/2Qgj6VL
via IFTTT