Breaking

Friday, December 7, 2018

വസുന്ധര രാജെ ഇനി വിശ്രമിക്കട്ടെയെന്ന് ശരദ് യാദവ്; ഞെട്ടിത്തരിച്ചെന്ന് മറുപടി

ജലാവർ: ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ രാജസ്ഥാൻ ജനവിധി തേടുകയാണ്. വസുന്ധര രാജെ സർക്കാരിനെതിരെ നില നിൽക്കുന്ന ശക്തമായ ഭരണ വിരുദ്ധ വികാരം ഇക്കുറി വോട്ടാക്കി മാറ്റാമെന്നുള്ള വിജയ പ്രതീക്ഷയിലാണ് കോൺഗ്രസ്. ഒരു പാർട്ടിക്കും ഭരണത്തുടർച്ച നൽകിയിട്ടില്ലാത്ത ചരിത്രവും കോൺഗ്രസിന്റ ആത്മവിശ്വാസം കൂട്ടുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിട രൂക്ഷമായ ആരോപണ പ്രത്യാരോപണങ്ങളാണ് ഇരുപാർട്ടികളും നടത്തിയത്. എന്നാൽ രാജസ്ഥാനിൽ കഴിഞ്ഞ

from Oneindia.in - thatsMalayalam News https://ift.tt/2zLMHMt
via IFTTT