Breaking

Friday, December 7, 2018

ഒടുവില്‍ കെ സുരേന്ദ്രന്‍ ജയിലില്‍ നിന്ന് പുറത്തേക്ക്; ഹൈക്കോടതിയില്‍ നിന്ന് ജാമ്യം, കർശന ഉപാധികൾ

കൊച്ചി: ശബരിമല വിഷയത്തില്‍ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ശബരിമലയിലെത്തിയ സ്ത്രീയ്ക്ക് നേരെ നടന്ന വധശ്രമ ഗൂഢാലോചന കേസില്‍ ആണ് സുരേന്ദ്രന് ജാമ്യം നല്‍കിയത്. കര്‍ശന ഉപാധികളോടെയാണ് സുരേന്ദ്രന് ജാമ്യം അനുവദിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത് എന്നാണ് പ്രധാനപ്പെട്ട ഉപാധി. കഴിഞ്ഞ 21 ദിവസങ്ങളായി കെ സുരേന്ദ്രന്‍ ജയിലില്‍

from Oneindia.in - thatsMalayalam News https://ift.tt/2PqK1sy
via IFTTT