Breaking

Friday, December 7, 2018

17കാരിക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ചു.. ബോളിവുഡ് ഗായകന്‍ മിഖ സിങ്ങ് അറസ്റ്റില്‍

ലൈംഗിക പീഡന പരാതിയില്‍ ബോളിവുഡ് ഗായകന്‍ മിഖ സിങ്ങിനെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തു. 17 കാരിയായ പെണ്‍കുട്ടിക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ച് നല്‍കിയെന്ന പരാതിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. 17 കാരിയായ ബ്രസീലിയന്‍ പെണ്‍കുട്ടിക്കാണ് മിഖാ സിങ്ങ് അശ്ലീല ചിത്രങ്ങള്‍ അയച്ച് നല്‍കിയത്. പെണ്‍കുട്ടിക്ക്

from Oneindia.in - thatsMalayalam News https://ift.tt/2PqJKpw
via IFTTT