Breaking

Wednesday, December 5, 2018

ഷൊറാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍..ഐപിഎസ് ഉദ്യോഗസ്ഥന്‍ തെളിവു നശിപ്പിച്ചെന്ന് സിബിഐ

മുംബൈ: ഷൊറാബുദ്ദീന്‍ ഷെയ്ക് ഏറ്റുമുട്ടല്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ തെളിവ് നശിപ്പിച്ചെന്ന് സിബിഐ. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ കുടുക്കിയത് മുതിര്‍ന്ന ഉദ്യോഗസ്ഥരെന്ന് ആരോപണം. രാജസ്ഥാന്‍ പോലീസ് ഉദ്യോഗസ്ഥനായ അബ്ദുള്‍ റഹ്മാനാണ് ഷൊറാബുദ്ദീന്‍ ഷെയ്ഖിനെ വെടി വച്ചത്. റഹ്മാനെതിരെ രജിസ്റ്റര്‍ ചെയ്ത എഫ് ഐആര്‍നെതിരെ പരാതി നല്കിയിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും അനുമാനമോ ഊഹങ്ങളോ ഇല്ലാതെയാണ് ഇത്തരത്തില്‍ എഫ്‌ഐആര്‍

from Oneindia.in - thatsMalayalam News https://ift.tt/2EfdYdP
via IFTTT