Breaking

Wednesday, December 5, 2018

കണ്ണൂര്‍ കൂട്ടബലാല്‍സംഗം; 20 പ്രതികള്‍, സഹോദരനെ നഗ്നവീഡിയോ കാണിച്ചു, നാലുപേര്‍ കസ്റ്റഡിയില്‍

കണ്ണൂര്‍: പതിനാറുകാരിയെ കൂട്ട ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ ഇരുപതോളം പ്രതികളുണ്ടെന്ന് പോലീസ്. പ്രതികളെ കുറിച്ച് വ്യക്തമായ വിവരം പോലീസിന് ലഭിച്ചു. ചിലരെ കസ്റ്റഡിയിലെടുത്തെന്നാണ് വിവരം. എല്ലാ പ്രതികള്‍ക്കെതിരെയും പോക്‌സോ ചുമത്തി കേസെടുക്കും. പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന രംഗം പ്രതികള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യം പെണ്‍കുട്ടിയുടെ സഹോദരനെ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടിയെ മജിസ്‌ട്രേറ്റിന് മുന്നിലെത്തിച്ച് മൊഴിയെടുത്തു. വനിതാ

from Oneindia.in - thatsMalayalam News https://ift.tt/2SAcAWD
via IFTTT