Breaking

Monday, December 10, 2018

ബിജെപി പരാജയപ്പെടുമെന്ന് ആശങ്ക; ഓഹരി വിപണി കുത്തനെ ഇടിഞ്ഞു, ചൊവ്വാഴ്ചത്തെ ഫലം നിര്‍ണായകം

മുംബൈ: ബിജെപി നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് ആശങ്ക പരന്നതോടെ ഓഹരി വിപണി കൂപ്പുകുത്തി. രാജസ്ഥാനില്‍ ബിജെപി പരാജയപ്പെടുമെന്നാണ് അഭിപ്രായ സര്‍വ്വെകള്‍. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിജെപി മികച്ച പ്രകടനം കാഴ്ചവെക്കില്ലെന്നും ഒരു പക്ഷേ പരാജയപ്പെട്ടേക്കാമെന്നും സര്‍വ്വെ ഫലങ്ങള്‍ സൂചിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തിങ്കളാഴ്ച ഓഹരി വിപണിയില്‍ കനത്ത ഇടിവുണ്ടായതെന്ന് സാമ്പത്തിക നിരീക്ഷകര്‍ പറയുന്നു. എന്നാല്‍ ചൊവ്വാഴ്ച

from Oneindia.in - thatsMalayalam News https://ift.tt/2RT0ckA
via IFTTT