Breaking

Monday, December 10, 2018

മോദിയെ പുറത്താക്കാന്‍ ശ്രമിക്കുന്ന പ്രതിപക്ഷത്തോട് ഒരു ചോദ്യം; ഇതിന് മറുപടി തരൂവെന്ന് ബിജെപി

ദില്ലി: അടുത്ത തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെയും ബിജെയെയും പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിക്കുന്നത്. ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു വിളിച്ചു ചേര്‍ത്ത യോഗം ദില്ലിയിലാണ്. പ്രമുഖ പാര്‍ട്ടികളെല്ലാം യോഗത്തില്‍ സംബന്ധിക്കുന്നുണ്ട്. ചൊവ്വഴ്ച പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നു. അതേ ദിവസം തന്നെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ

from Oneindia.in - thatsMalayalam News https://ift.tt/2QoDCmS
via IFTTT