Breaking

Monday, December 3, 2018

രാജസ്ഥാനില്‍ ബിജെപി അട്ടിമറി വിജയം നേടുമെന്ന് ബിബിസി സര്‍വ്വേ! വാര്‍ത്തയുടെ യാഥാര്‍ത്ഥ്യം ഇങ്ങനെ

രാജസ്ഥാന്‍ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കെ ബിജെപിയുടെ വിജയം പ്രവചിച്ച് ബിബിസിയുടെ സര്‍വ്വേഫലം വന്നതായി വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നു. നവംബറില്‍ ബിബിസി സര്‍വ്വേ നടത്തിയെന്നും ഇതില്‍ ബിജെപി രാജസ്ഥാനില്‍ അട്ടിമറി വിജയം നേടുമെന്ന് പ്രവചിക്കുന്നതായുമാണ് പ്രചരിക്കുന്ന വാര്‍ത്തകളില്‍ ഉള്ളത്.അതേസമയം സര്‍വ്വേ ഫലങ്ങള്‍ തള്ളി ബിബിസി വക്താവ് രംഗത്തെത്തി. ജൂണ്‍ മുതല്‍ നവംബര്‍ വരെ ബിബിസി

from Oneindia.in - thatsMalayalam News https://ift.tt/2E0SEYy
via IFTTT