കൊച്ചി: ദീപാ നിശാന്തും കലേഷും കവിതാ മോഷണവുമൊക്കെയാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. മാപ്പ് പറഞ്ഞ് തടിതപ്പാൻ ശ്രമിച്ചിട്ടും രൂക്ഷമായ ആക്രമണമാണ് ദീപാ നിശാന്തിനെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. ദീപ നിശാന്തിന്റെ വിമർശനങ്ങൾക്ക് ഇരയായിട്ടുള്ളവർ കാത്തിരുന്ന് തിരിച്ചടിച്ച് തുടങ്ങിയിരിക്കുന്നു. നടിയെ ആക്രമിച്ച കേസിൽ ദിലീപ് അനുകൂല നിലപാടുകളുടെ പേരിൽ ഏറെ പഴികേൾക്കേണ്ടി വന്ന ആളാണ് നടി ഊർമിള ഉണ്ണി.
from Oneindia.in - thatsMalayalam News https://ift.tt/2QzLcdC
via IFTTT
Monday, December 3, 2018
Home
/
One India
/
Oneindia.in - thatsMalayalam News
/
കാത്തിരുന്ന് തിരിച്ചടിച്ച് ഊർമിള ഉണ്ണി; ഇത് ദൈവം കൊടുത്തത്, അമ്മയോട് കളിച്ചാൽ ഇങ്ങനെയിരിക്കും
കാത്തിരുന്ന് തിരിച്ചടിച്ച് ഊർമിള ഉണ്ണി; ഇത് ദൈവം കൊടുത്തത്, അമ്മയോട് കളിച്ചാൽ ഇങ്ങനെയിരിക്കും
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News