Breaking

Wednesday, December 5, 2018

പിണറായിക്കെതിരെ നാല് കേസ്, രണ്ടെണ്ണത്തിൽ വാറണ്ട്... ഉടൻ കസ്റ്റഡിയിൽ എടുക്കണം!!! സുരേന്ദ്രന് വേണ്ടി

തിരുവനന്തപുരം: കെ സുരേന്ദ്രനെ പോലീസ് കള്ളക്കേസുകള്‍ ചുമത്തി ജയിലില്‍ അടച്ചിരിക്കുകയാണ് എന്നാണ് ബിജെപിയുടെ ആക്ഷേപം. ഏക എംഎല്‍എ ആയ ഒ രാജഗോപാല്‍ ഈ വിഷയം നിയമസഭയില്‍ ഉന്നയിക്കുകയും ചെയ്തു. സുരേന്ദ്രനെതിരെയുള്ള കേസുകളുടെ എണ്ണം പറഞ്ഞായിരുന്നു ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വിശദീകരണം നല്‍കിയത്. കെ സുരേന്ദ്രനെതിരെ ഒറ്റ കള്ളക്കേസില്ല!!! ഉള്ളത് 15 എണ്ണം, അതില്‍ എട്ടെണ്ണം രണ്ട് വര്‍ഷം മുമ്പത്തേത്

from Oneindia.in - thatsMalayalam News https://ift.tt/2EhjkoU
via IFTTT