തിരുവനന്തപുരം: ഇന്ധന വിലയില്‍ വീണ്ടും കുറവ്. പെട്രോളിന് 23 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്.
തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 73.88 രൂപയും ഡീസലിന് 70.15 രൂപയുമാണ് വില.
കൊച്ചിയില്‍ പെട്രോള്‍ വില 72.59 രൂപ. ഡീസലിന് 68.82 രൂപ.
from Anweshanam | The Latest News From India https://ift.tt/2EkPaRR
via IFTTT