ഗാങ്‌ടോക്ക് : മഞ്ഞു വീഴ്ച്ചയില്‍ അകപ്പെട്ടു പോയ 2500 വിനോദ സഞ്ചാരികളെ ഇന്ത്യന്‍ സൈന്യം രക്ഷിച്ചു. ഇന്ത്യ-ചൈന അതിര്‍ത്തിയായ ഈസ്റ്റ് സിക്കിം ജില്ലയിലെ പതിനേഴാം മൈലിലാണ് ഗതാഗതം മുടങ്ങിയത്.
നാഥുലാചുരം, ഝോംഗോനദി എന്നിവിടങ്ങളില്‍ നിന്ന് മടങ്ങുന്ന വിനോദസഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടത്. സൈന്യം തക്കസമയത്ത് ഇടപെട്ട് ഇവരെ അപകടത്തില്‍ നിന്നും രക്ഷിച്ചു. യാത്രികര്‍ക്കായി പ്രത്യേക സുരക്ഷാ കേമ്ബും സൈന്യം തുറന്നിട്ടുണ്ട്.
#Relief #RescueOperation.#IndianArmy rescued more than 2500 civilians stuck in more than 400 vehicles around Nathula, Sikkim due to heavy snowfall. All were provided food, shelter & medical care last night. #AlwaysWithYou pic.twitter.com/FoaXnGNXQV
— ADG PI - INDIAN ARMY (@adgpi) December 29, 2018
from Anweshanam | The Latest News From India http://bit.ly/2GZ6HRV
via IFTTT