Breaking

Friday, December 7, 2018

59 തിരികള്‍ തെളിഞ്ഞു; സംസ്ഥാന സ്‌കൂള്‍ കലോല്‍സവം തുടങ്ങി, ആലപ്പുഴയ്ക്ക് കലയുടെ രാപ്പകലുകള്‍

ആലപ്പുഴ: 59ാം സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് തുടക്കം. ആലപ്പുഴയിലെ ഗവ. ഗേള്‍സ് എച്ച്എസ്എസില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെവി മോഹന്‍കുമാര്‍ പതാക ഉയര്‍ത്തി. ലിയോ തോര്‍ട്ടീന്ത് എച്ച്എസ്എസില്‍ കലാവേശമണിഞ്ഞ വിദ്യാര്‍ഥികള്‍ 59 തിരികള്‍ തെളിയിച്ചു. ഇനി മൂന്ന് ദിവസം വിദ്യാര്‍ഥി ലോകത്തിന് കലയുടെ രാപ്പകലുകള്‍. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്, മന്ത്രി ജി സുധാകരന്‍, കെസി

from Oneindia.in - thatsMalayalam News https://ift.tt/2zNPKDQ
via IFTTT