Breaking

Sunday, December 30, 2018

കെ സുധാകരനും പി ജയരാജനും നേർക്ക് നേർ? കണ്ണൂരിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ തീ പാറും

കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിനുളള സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും തെരഞ്ഞെടുപ്പ് തന്ത്രങ്ങളുമെല്ലാം പാര്‍ട്ടികള്‍ ആസൂത്രണം ചെയ്ത് തുടങ്ങിയിരിക്കുന്നു. സിപിഎമ്മിനും കോണ്‍ഗ്രസിനും ബിജെപിക്കും ഒരുപോലെ നിര്‍ണായകമാണ് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ്. കേരളത്തിലെ ശ്രദ്ധാ കേന്ദ്രമായ മണ്ഡലങ്ങളിലൊന്നാണ് കണ്ണൂര്‍. ഇത്തവണ കോണ്‍ഗ്രസിന്റെ കെ സുധാകരനും സിപിഎമ്മിന്റെ പി ജയരാജനും തമ്മിലുളള ഏറ്റുമുട്ടലിനാണോ കണ്ണൂര്‍ സാക്ഷ്യം വഹിക്കുക എന്ന ആകാംഷയിലാണ് രാഷ്ട്രീയ കേരളം.

from Oneindia.in - thatsMalayalam News http://bit.ly/2CEj7Kr
via IFTTT