Breaking

Tuesday, December 4, 2018

യുഎഇ പ്രവാസികള്‍ അറിയാന്‍; പൊതുമാപ്പ് കാലാവധി വീണ്ടും നീട്ടി, അവസരം ഉപയോഗപ്പെടുത്താം

ദുബായ്: യുഎഇ ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ഒരുമാസത്തേക്ക് കൂടി നീട്ടി. ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് ഈ ഇളവ്. പൊതുമാപ്പ് ആവശ്യമുള്ളവര്‍ക്ക് ഡിസംബര്‍ നാല് മുതല്‍ അപേക്ഷ സമര്‍പ്പിക്കാം. നേരത്തെ ഓഗസ്റ്റില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് കാലവധി നവംബര്‍ 30ന് അവസാനിച്ചിരുന്നു. ഒക്ടോബര്‍ 31 വരെയുള്ള മൂന്ന് മാസമാണ് ആദ്യം പൊതുമാപ്പ് പ്രഖ്യാപിച്ചത്. എന്നാല്‍ ഒരു

from Oneindia.in - thatsMalayalam News https://ift.tt/2FXTAQn
via IFTTT