Breaking

Wednesday, December 5, 2018

കോഴിക്കോടിന്റെ മുഖമായി എംകെ രാഘവന്‍.... കോണ്‍ഗ്രസില്‍ ജനപ്രിയ നേതാവിന് പകരക്കാരില്ല!!

കോഴിക്കോട്: കേരളത്തിലെ എല്ലാ ജില്ലകളിലെയും അപേക്ഷിച്ച് കോഴിക്കോടിന് ഒരു പ്രത്യേകതയുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഫലം നിയമസഭാ തിരഞ്ഞെടുപ്പില്‍ കാണാറില്ലെന്നാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ കോഴിക്കോട് ഏറ്റവും വേരോട്ടമുണ്ടാക്കിയ കോണ്‍ഗ്രസ് നേതാവ് എംകെ രാഘവന്‍ ആകുന്നത് അത് കൊണ്ടാണ്. 2009ലാണ് അദ്ദേഹത്തെ കോണ്‍ഗ്രസ് കോഴിക്കോട് നോര്‍ത്തില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നത്. ഡിവൈഎഫ്‌ഐയുടെ ഉന്നത നേതാവും സിപിഎമ്മിന്റെ യുവനേതാവുമായ മുഹമ്മദ് റിയാസായിരുന്നു അന്ന്

from Oneindia.in - thatsMalayalam News https://ift.tt/2UgubnS
via IFTTT