Breaking

Wednesday, December 5, 2018

തെലങ്കാനയില്‍ സൂപ്പര്‍ താരങ്ങള്‍ പ്രചാരണത്തിന്....ജൂനിയര്‍ എന്‍ടിആറും കല്യാണ്‍ റാമും എത്തും!!

ഹൈദരാബാദ്: തെലങ്കാനയില്‍ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ടിഡിപി പുതിയ നീക്കത്തിന്. സൂപ്പര്‍ താരങ്ങളെയാണ് പ്രചാരണത്തിനായി ഇറക്കിയിരിക്കുന്നത്. എന്‍ടിആറിന്റെ പേരക്കുട്ടിയുടെ സാന്നിധ്യമാണ് മഹാസഖ്യത്തിന് ഗുണം ചെയ്യുന്നത്. തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ ഇവര്‍ സാധിക്കുമെന്നാണ് ചന്ദ്രബാബു നായിഡുവിന്റെ വിലയിരുത്തല്‍. ജൂനിയര്‍ എന്‍ടിആറും കല്യാണ്‍ റാമുമാണ് പ്രചാരണത്തിന് എത്തുന്നത്. കെ ചന്ദ്രശേഖര റാവുവിനെയും ബിജെപിയെയും ഒരേപോലെ നേരിടാനാണ് നായിഡുവിന്റെ നീക്കം.

from Oneindia.in - thatsMalayalam News https://ift.tt/2APBav5
via IFTTT