Breaking

Friday, December 7, 2018

ഭരണതലപ്പത്ത് സ്ത്രീകളും വേണ്ടേ?; രാഷ്ട്രീയ ലിംഗസമത്വം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഫറന്‍സുമായി ഐഡബ്ല്യൂസി

ബെംഗളൂരു: 133 കോടി ജനസഖ്യയുള്ള ഇന്ത്യയില്‍ 67 കോടിയാണ് സ്ത്രീ പ്രാതിനിധ്യം. മൊത്തം ജനസഖ്യയുടെ പകുതിയോട് അടുത്ത് വരുന്നവരാണെങ്കിലും രാജ്യത്തെ നിയമനിര്‍മ്മാണ സഭകളില്‍ സ്ത്രീകള്‍ക്ക് സംവരണത്തിന് അപ്പുറത്തുള്ള പ്രാതിനിധ്യം പലപ്പോഴും ലഭ്യമാവാറില്ല. പാര്‍ലമെന്റില്‍ 11 ശതമാനവും സംസ്ഥാന നിയമനിര്‍മ്മാണ സഭകളില്‍ 9 ശതമനവും മാത്രമാണ് രാജ്യത്തെ സ്ത്രീപ്രാതിനിധ്യം. ഈ സാഹചര്യത്തിലാണ് രാജ്യത്തെ നിയമ്മനിര്‍മ്മാണ സഭകളിലേക്ക്

from Oneindia.in - thatsMalayalam News https://ift.tt/2zOn919
via IFTTT