Breaking

Friday, December 7, 2018

തിരുവനന്തപുരത്തിന്റെ അന്താരാഷ്ട്ര മുഖമായി ശശി തരൂര്‍.... വിവാദത്തിലും വികസനത്തിലും ഒരേ നിലപാട്!!

കേരളത്തെ സംബന്ധിച്ച് ദേശീയ തലത്തിലും അന്താരാഷ്ട്ര വേദികളിലും ഒരേ പോലെ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവ് ഒരാള്‍ മാത്രമാണ്. അത് ശശി തരൂരാണ്. ഐക്യരാഷ്ട്ര സഭയിലെ അണ്ടര്‍ സെക്രട്ടറി പദവിയില്‍ നിന്ന് കോണ്‍ഗ്രസിലെ ഉയര്‍ന്ന നേതാവായുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച വിവാദങ്ങളും നിലപാടുകളും ഒരേപോലെ കൊണ്ടുപോയതാണ്. 2009ലാണ് അദ്ദേഹം കോണ്‍ഗ്രസിന്റെ ബാനറില്‍ തിരുവനന്തപുരത്ത് മത്സരിക്കുന്നത്. പി രാമചന്ദ്രന്‍ നായര്‍, നീലലോഹിതദാസന്‍

from Oneindia.in - thatsMalayalam News https://ift.tt/2PoGT04
via IFTTT