Breaking

Friday, December 7, 2018

പാക്കിസ്ഥാന് 5000 കോടി നല്‍കുമെന്ന് പറഞ്ഞതായി വാര്‍ത്ത! സത്യം ഇതാണ്

വ്യാജ വാര്‍ത്തകള്‍ ബിജെപിയുടെ ഐടി സെല്‍വഴി പ്രചരിപ്പിക്കുന്നതും അത് കൈയ്യോടെ പിടിക്കപ്പെടുന്നതും ആദ്യത്തെ സംഭവമൊന്നുമല്ല. എത്രയൊക്കെ പിടിക്കപ്പെട്ടാലും തെളിവ് സഹിതം പൊളിച്ചടുക്കിയാലും ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കണം എന്ന് തന്നെയാണ് ദേശീയ അധ്യക്ഷന്‍ അമിത് ഷാ തന്നെ നിര്‍ദ്ദേശം നല്‍കിയത്. അതുകൊണ്ട് തന്നെ പ്രസ്ഥാനങ്ങളേയും നേതാക്കളേയുമെല്ലാം ഉള്‍പ്പെടുത്തി ബിജെപി ഐടി സെല്‍ തങ്ങളുടെ ജോലി തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. ഇപ്പോള്‍ വ്യാജ

from Oneindia.in - thatsMalayalam News https://ift.tt/2Pp2TrY
via IFTTT