തിരുവനന്തപുരം: സംസ്ഥാനത്തെ 39 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു മുന്നേറ്റം. എല്‍ഡിഎഫ് 20, യുഡിഎഫ് 11, ബിജെപി 2, എസ്ഡിപിഐ 2, കേരളാ കോണ്‍ഗ്രസ് (എം) 1, സ്വതന്ത്രര്‍ 3 വീതം സീറ്റുകള്‍ വീതം നേടി. മാത്രമല്ല, നെല്ലിമൂട്, മാരാംകുളങ്ങര, ചെറിയാപ്പിള്ളി, മടപ്ലാത്തുരുത്ത് കിഴക്ക്, എന്നീ വാര്‍ഡുകള്‍ യുഡിഎഫില്‍നിന്നും പറപ്പൂക്കര പള്ളം ബിജെപിയില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു. കൂടാതെ, കുന്നിക്കോട് വടക്ക്, മുനിയറ, കരുവള്ളിക്കുന്ന് വാര്‍ഡുകള്‍ എല്‍ഡിഎഫില്‍നിന്നു യുഡിഎഫ് പിടിച്ചെടുത്തു.
from Anweshanam | The Latest News From India https://ift.tt/2KNhJYI
via IFTTT