Breaking

Friday, December 7, 2018

ഇന്ധനവിലയില്‍ വീണ്ടും ഇടിവ്

ഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ നേരിയ കുറവ്. അന്താരാഷ്ട്ര വിപണിയില്‍ ക്രുടോയിലിന്റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വില ഇടിവ്.

ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 0.30 പൈസ കുറഞ്ഞ് 70.92 രൂപയും ഡീസലിന്റെ വില 0.43 പൈസ കുറഞ്ഞ് 65.96 രൂപയുമാണ്. അതേസമയം മുംബൈയില്‍ പെട്രോളിന്റെ വില 0.40 പൈസ കുറഞ്ഞ് 76.50 രൂപയും ഡീസലിന്റെ വില 0.46 പൈസ കുറഞ്ഞ് 69.02 രൂപയുമാണ്.



from Anweshanam | The Latest News From India https://ift.tt/2E4FJVK
via IFTTT