Breaking

Wednesday, December 5, 2018

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം: ആവശ്യം കടുപ്പിച്ച് വിഎച്ച്പി.. ഡിസംബര്‍ 9 ന് കൂറ്റന്‍ റാലി

ദില്ലി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമാക്കി വിശ്വഹിന്ദു പരിഷത് ഡിസംബര്‍ ഒമ്പതിന് നടക്കാനിരിക്കുന്ന വിഎച്ച്പിയുടെ രാംലീല മൈതാനിയിലെ റാലിയോടെ കേന്ദ്രസര്‍ക്കാറും സുപ്രീം കോടതിയും കൂടുതല്‍ സമ്മര്‍ദത്തിലായിരിക്കയാണ്. പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിനിടെ രാമക്ഷേത്രനിര്‍മ്മാണത്തില്‍ തീരുമാനമായില്ലെങ്കില്‍ ധര്‍മ്മ് സന്‍സദ്ന് ഒരുങ്ങുകയാണ് വിഎച്ച്പി.സൗദി രാജാവ് വിളിച്ചു; ഖത്തറിന്റെ നിലപാട് അറിയാന്‍ ഗള്‍ഫ് മേഖല, ശൈഖ് തമീം റിയാദിലെത്തിയേക്കും!!വിഎച്ച്പി

from Oneindia.in - thatsMalayalam News https://ift.tt/2Eeeo4f
via IFTTT