Breaking

Friday, December 7, 2018

സത്യാഗ്രഹ സമരം തുടങ്ങിക്കുടുങ്ങി യുഡിഎഫ്, സമരം അവസാനിപ്പിക്കാൻ സ്പീക്കർ ഇടപെടണം, സഭ സ്തംഭിപ്പിച്ചു!

തിരുവനന്തപുരം: ശബരിമല വിഷയം ഉയര്‍ത്തി നിയമസഭയില്‍ ഇന്നും ബഹളമുണ്ടാക്കി പ്രതിപക്ഷം. സഭ ചേര്‍ന്ന ആദ്യത്തെ നാല് ദിവസങ്ങളിലും പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തിയിരുന്നു. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. ഒപ്പം മൂന്ന് യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭാ കവാടത്തില്‍ സത്യാഗ്രഹവും തുടങ്ങി. എന്നാല്‍ സത്യാഗ്രഹം തുടങ്ങിക്കുടുങ്ങിയ അവസ്ഥയിലാണിപ്പോള്‍ പ്രതിപക്ഷം. എംഎല്‍എമാരുടെ സത്യാഗ്രഹം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ ഇടപെടണം എന്നാവശ്യപ്പെട്ടാണ് ഇന്ന് പ്രതിപക്ഷം

from Oneindia.in - thatsMalayalam News https://ift.tt/2PoHzTa
via IFTTT