ഹരാരെ: സിംബാബ്‌വേയില്‍ ശക്തമായ ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
സംഭവത്തില്‍ ആളപായമോ നാശഷ്ടമോരേഖപ്പെടുത്തപ്പെട്ടിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.
from Anweshanam | The Latest News From India http://bit.ly/2EDPSZU
via IFTTT