Breaking

Friday, December 7, 2018

രാമൻ നായർക്ക് ശേഷം വിജയൻ തോമസ്, ബിജെപിയിലേക്കുളള ചോർച്ച തടഞ്ഞ് കോൺഗ്രസ് ഇടപെടൽ

കോവളം: ശബരിമല സ്ത്രീ പ്രവേശന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് നേതാക്കളും അണികളുമടക്കം ബിജെപിയിലേക്ക് പോകുന്നത് പാര്‍ട്ടിയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. മുന്‍ കെപിസിസി അംഗമായ ജി രാമന്‍ നായരടക്കം ബിജെപിക്കൊപ്പം പോയത് കോണ്‍ഗ്രസിന് വലിയ ക്ഷീണമായി. വിജയന്‍ പിളള മാത്രമല്ല, വന്‍ സ്രാവുകള്‍ ഇനിയും വരുമെന്ന് ശ്രീധരന്‍ പിളളയടക്കം ആവര്‍ത്തിക്കുന്നത് ഏറ്റവും അധികം നെഞ്ചിടിപ്പേറ്റുന്നതും കോണ്‍ഗ്രസിന്റെതാണ്. അരിയെത്രയെന്ന് വിനു,

from Oneindia.in - thatsMalayalam News https://ift.tt/2zPwENz
via IFTTT