Breaking

Saturday, December 1, 2018

ശബരിമല നിരോധനാജ്ഞ വീണ്ടും നീട്ടി; ഡിസംബർ 4 വരെ... ഭക്തർക്ക് ബാധകമല്ല, ശരണം വിളിക്കാം...

പത്തനംതിട്ട: ശബരിമലയിൽ വീണ്ടും നിരോധനാജ്ഞ നീട്ടി. ഡിസംബര്‍ നാല് വരെയാണ് നീട്ടിയത്. സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങലിൽ നിരോധനാജ്ഞ തുടരും. ഈ മാസം പതിനഞ്ച് മുതലാണ് ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ റോഡിലും ഉപറോഡുകളിലും കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഒരാഴ്ചത്തെ നിരോധനാജ്ഞ പിന്നീട് രണ്ട് തവണയായി നാലു ദിവസം നീട്ടിയിരുന്നു. കർഷകർക്ക് ലഭിക്കുന്നത് മോദിയുടെ ശൂന്യ

from Oneindia.in - thatsMalayalam News https://ift.tt/2SkZKLv
via IFTTT