Breaking

Saturday, December 1, 2018

മഹാസഖ്യം വന്നാല്‍ ബിജെപി തകരും.... ഇല്ലെങ്കില്‍ നിര്‍ണായകമായ 114 സീറ്റുകള്‍ തൂത്തുവാരും!!

ദില്ലി: അടുത്ത വര്‍ഷത്തെ ലോക്‌സഭാ കോണ്‍ഗ്രസും ബിജെപിയും ഒരുപോലെയാണ് കാണുന്നത്. ഇരുപാര്‍ട്ടികളും ഇപ്പോള്‍ ഒപ്പത്തിനൊപ്പമാണ്. എന്നാല്‍ രണ്ട് സുപ്രധാന സര്‍വേകള്‍ പ്രവചിക്കുന്നത് മഹാസഖ്യത്തിന്റെ ആവശ്യകതയും കോണ്‍ഗ്രസിന് ഉണ്ടായേക്കാവുന്ന വീഴ്ച്ചകളുമാണ്. ഇന്ത്യാ ടിവി സര്‍വേയില്‍ ബിജെപിക്ക് മുന്‍തൂക്കമാണ് പ്രവചിക്കുന്നത്. അതേസമയം ടൈംസ് നൗ സര്‍വേയില്‍ പ്രധാന വിഷയത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന് വീഴ്ച്ച സംഭവിച്ചെന്നാണ് സൂചിപ്പിക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളിലെ 114

from Oneindia.in - thatsMalayalam News https://ift.tt/2E6KT4o
via IFTTT